top of page
Search

YES!!! Sometime,happy memories hurt most

Writer: Haroon Rashid
Haroon Rashid
Jan 7, 2022
1 min read

പരസ്പരം സ്നേഹിക്കുമ്പോൾ , പരസ്പരം കണ്ട സ്വപ്നങ്ങൾ അത് പോലെ ഒരുമിച്ചു പോയ ഓരോ സ്ഥലവും പിന്നെ വീട് മുറികളിൽ പുതപ്പിനുള്ളിൽ കേറി ഫോണിൽ കൂടി സംസാരിക്കുന്നതും അങ്ങനെ പലതും ഇരുവർക്കും ഒരുപാട് സന്തോഷം നൽകിയ കാര്യങ്ങൾ തന്നെ ആയിരിക്കും . പക്ഷെ ഇരുവരും പിരിഞ്ഞു കഴിയുമ്പോൾ ഏറ്റവും കൂടുതൽ വേദനിക്കുന്നതും ഇത്രയും സന്തോഷം തന്ന കാര്യങ്ങൾ ആലോചിച്ചു കൊണ്ട് തന്നെ ആയിരിക്കും😊



 
 
 

Recent Posts

See All

Comments


Post: Blog2_Post

©2022 by Amigo. Proudly created with Wix.com

bottom of page