
വിട്ട്കൊടുക്കാനുള്ളതും കൂടി ആണ് സ്നേഹം

Jan 6, 2022
1 min read
ജീവിതത്തിൽ വല്ലാണ്ട് മടുത്തു പോകുന്ന ചില നിമിഷങ്ങൾ ഉണ്ട് എന്തൊക്കെ ആണെന്ന് അറിയോ
ഒന്ന് സ്നേഹിച്ച പെണ്ണിനെ അവളുടെ വീട്ടുകാരുടെ സന്തോഷത്തിന് വിട്ട് കൊടുക്കുന്നത്..
പിന്നെ അതിന്റെ പേരിൽ കൂട്ടുകാരുടെ പരിഹാസം വേറെ " സ്നേഹിച്ച പെണ്ണിനെ കെട്ടാൻ പറ്റില്ലെങ്കിൽ പോയി ചാകടാ..." അവർക്കൊന്നും അറിയാത്ത ഒരു കാര്യം ഉണ്ട് രണ്ട് പേരുടെ സന്തോഷത്തിന് വേണ്ടി കാരയിപ്പിക്കുന്നത് രണ്ട് കുടുംബത്തെ ആണ് എന്നുള്ളത് .......



Comments